Sunday, July 12, 2026

ഏലിയാമ്മ വർഗ്ഗീസ് ( 67)

നിരണം കടപ്പിലാരിൽ കെപി. വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് ( 67) നിര്യാതയായി നിരണം :പകലോമറ്റം കടപ്പിലാരിൽ കെപി. വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (അമ്മിണി 67) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകള്‍ ജൂൺ 5 ബുധനാഴ്‌ച രാവിലെ 11.30ന് കൊമ്പങ്കേരിയിലുള്ള ഭവനത്തിൽ ആരംഭിക്കും.പരേത തലവടി തുണ്ടിയിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്

മക്കൾ : അജിത ജിക്സൺ , ആശ സാം, അജീഷ് കെ വർഗീസ്, അജോയ് കെ വർഗീസ്. മരുമക്കൾ: ജിക്സൺ, സാം, സൗമ്യ, അഞ്ജലി

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ കാലം ചെയ്ത മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ സഹോദര ഭാര്യയാണ് പരേത.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.