പൈക: ഈറ്റത്തോട്ട് പരേതനായ ഇ.ഡി. ജോസഫിന്റെ (അപ്പി) ഭാര്യ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. പൈക കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സെലിൻ, സെബാസ്റ്റ്യൻ ഇ. ജെ., പരേതനായ ആന്റണി, ജോസ്. മരുമക്കൾ: മാത്യു കുരിശുംമൂട്ടിൽ കൂവപ്പള്ളി, ജാസ്മിൻ ഗണപതിപ്ലാക്കൽ പൂവരണി, അനു വാണിയപ്പുരയ്ക്കൽ വഞ്ചിമല. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പൈക സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.






























