മഞ്ചേരി: കോവിലകംകുണ്ട് മേലേടത്തിലെ എരോമൻ നായർ (റിട്ട. പ്രധാനാധ്യാപകൻ -84) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ).
മക്കൾ: ധ്യാൻചന്ദ് (എഡ്രൂട്സ് ഇന്റർനാഷനൽ), രഞ്ജിത്ത് (കമ്പനി സെക്രട്ടറി). മരുമക്കൾ: നിഷ (അമൃത സ്കൂൾ മഞ്ചേരി), ജയന്തി (കുറുവ പഞ്ചായത്ത് ഓവർസിയർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തിതീരത്ത്.






























