കൊച്ചി: എറണാകുളം അയ്യപ്പൻകാവ് മുള്ളൻകുന്നേൽ വർക്കിയുടെ മകൻ എം.വി. ഉലഹന്നാൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: സിസില, ചിന്നായി, മേരി, സൂസൻ, എം.യു. തങ്കച്ചൻ (ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ, എറണാകുളം ഫാഷൻ ഒപ്ടിക്കൽസ് ഉടമ), എം.യു. ഷാജി (ബോംബെ വെറൈറ്റി സ്റ്റോഴ്സ്), സുനി (തൃശൂർ ജെസ്വിൻ ഒപ്ടിക്കൽസ് ഉടമ), പരേതരായ കുഞ്ഞുമണി, റാഹേൽ. മരുമക്കൾ: ബേബി, അപ്പു, പോൾസൺ, ജോണി, ബാബു, വിജി, ഷൈന, ജിൻസി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെമിത്തേരിമുക്ക് നോർത്ത് എൻഡിലുള്ള വീട്ടിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികർപ്പോസിന്റെ കാർമികത്വത്തിൽ ശുശ്രൂഷകൾക്കുശേഷം സംസ്കാരം വൈകീട്ട് നാലിന് തൃശൂർ കട്ടിളപ്പൂവം സെന്റ് മേരീസ് ഓർത്തഡോക്സ്






























