കരിമുകൾ: പള്ളിമുകൾ ചക്കാലക്കൽ ആനി അഗസ്റ്റിൻ (67) നിര്യാതയായി. ഭർത്താവ്: സി.പി. അഗസ്റ്റിൻ. മക്കൾ: റിജിൻ പീറ്റർ, നെജിൻ ആന്റണി. മരുമകൾ: നിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അമ്പലമേട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.”






























