കൊല്ലം: അയത്തിൽ കിളികൊല്ലൂർ തെക്കുംകര മുസ്ലിം ജമാഅത്ത് (മാലിക്കരപ്പള്ളിക്ക് സമീപം) കുന്നുവിള പുത്തൻവീട്ടിൽ അസനാരുകുഞ്ഞ് ലബ്ബ (85, റിട്ട. ഹെഡ് അക്കൗണ്ടന്റ്, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ സുഹർബാൻ ബീവി (റിട്ട. അധ്യാപിക). മക്കൾ: നജീം (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ടി.കെ.എം.സി.ഇ), നസീമ ബീവി (ബ്രൂണെ), നിസാമുദ്ദീൻ, നവാസ്. മരുമക്കൾ: അഷ്റഫ് ദിരാർ (ബ്രൂണെ), മറിയം ബീവി (അധ്യാപിക, വാഴപ്പള്ളി യു.പി.എസ്), തസ്നി, ഷീബ ബീഗം (അധ്യാപിക, എം.കെ.എൽ.എം.എസ്).






























