കൂത്താട്ടുകുളം:കാക്കൂർ കിഴക്കേടത്ത് അരവിന്ദാക്ഷൻ നായർ (മണിയൻ -70) നിര്യാതനായി. ഭാര്യ: മേവെള്ളൂർ നാലുകണ്ടത്തിൽ കുടുംബാംഗം സുമതി. മക്കൾ: സുമേഷ് കുമാർ, സുനിത മനോജ്. മരുമക്കൾ: മനോജ് കുമാർ (പേഴക്കാപ്പിള്ളി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), രാജി സുമേഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.






























