തൊടുപുഴ: തെക്കുംഭാഗം കല്ലാനിക്കൽ മാവറ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി(94) നിര്യാതയായി. മീങ്കുന്നം കച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ടോമി, ജാൻസി, ജെസി, ഷാജി, പരേതരായ സിസ്റ്റർ റോസ്ബെൽ സി.എസ്.എൻ, ഗ്രേസി, റോസിലി. മരുമക്കൾ: ജോർജ്, തോമസ്, ടെസി, ജോയി, പരേതനായ ജോസഫ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























