Sunday, July 12, 2026

അ​ഡ്വ. വ​ക്കം എ​ൻ. വി​ജ​യ​ൻ (85)

കൊ​ച്ചി: സി​വി​ൽ, ഭ​ര​ണ​ഘ​ട​ന നി​യ​മ​ങ്ങ​ളി​ൽ വി​ദ​ഗ്​​ധ​നും നാ​ലു പ​തി​റ്റാ​ണ്ടോ​ളം ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​വു​മാ​യി​രു​ന്ന അ​ഡ്വ. വ​ക്കം എ​ൻ. വി​ജ​യ​ൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ (റി​ട്ട. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം). ഏ​ക​മ​ക​ൾ: സീ​മ (മു​ൻ അ​ധ്യാ​പി​ക, എ​സ്.​ബി.​ഒ.​എ സ്കൂ​ൾ, ചി​റ്റൂ​ർ). മ​രു​മ​ക​ൻ: ന​ന്ദ​കു​മാ​ർ എ​സ്. പ​ണി​ക്ക​ർ (പ്രൊ​പ്രൈ​റ്റ​ർ, സീ​മ അ​ഡ്വാ​ൻ​സ്‌​ഡ് വെ​ഞ്ചേ​ഴ്സ്). സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് ര​വി​പു​രം പൊ​തു ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.