പിറവം: പാമ്പാക്കുട അഞ്ചൽപെട്ടി മംഗലത്ത് അച്ചാമ്മ (97) നിര്യാതയായി. വണ്ണപ്പുറം ചിറ്റേത്തുകുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.വി. മാത്യു. മക്കൾ: അഡ്വ. വർഗീസ് മാത്യു (കെ.പി.സി.സി നിർവാഹക സമിതി അംഗം), വൽസ കൊച്ചുകുഞ്ഞ് (ജില്ല പഞ്ചായത്ത് സ്ഥിരംസമിതി മുൻ അധ്യക്ഷ), ഷാജു മാത്യു (മുൻ ഡി.ജി.എം, കെൽ, മാമല), അഡ്വ. മാത്യു ചെറിയാൻ (കൊച്ചി), അനിയൻ മാത്യു (ഫോർ സ്റ്റാർ ഗ്രാനൈറ്റ്സ്, മണ്ണുത്തി), ജേക്കബ് മാത്യു (പ്രസിഡൻറ് പാമ്പാക്കുട സഹകരണ ബാങ്ക്), ബീന മോഹൻ. മരുമക്കൾ: പാലക്കുഴ കുഴിയേലിൽ രോഹിണി വർഗീസ് (റിട്ട. പ്രധാനാധ്യാപിക, പാമ്പാക്കുട എം.ടി.എം.എച്ച്.എസ്), മഴുവന്നൂർ മാടപ്പറമ്പിൽ ആലീസ്, ചെറായി കൊച്ചെക്കൻ റാണി, കോലഞ്ചേരി നെച്ചൂപ്പാടം റെമ്യ, ഞാറക്കാട് മാടപ്പറമ്പിൽ മേരി, കോട്ടയം തടത്തിൽ മോഹൻ ചെറിയാൻ, കോലഞ്ചേരി പൂവേലിൽ പരേതനായ ഡോ. പി.ഐ. കൊച്ചുകുഞ്ഞ്.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം മാമലശേരി മാർ മിഖായേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























