കോട്ടക്കൽ:അന്തരിച്ച കവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഇളയ സഹോദരി ക്ലാരി മൂച്ചിക്കൽ ആര്യ അക്കിത്തത്ത് (79) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലൂർ നാരായണൻ നമ്പൂതിരിപ്പാട്. മക്കൾ: ശശികുമാർ, വാസൻ, സജിത, പ്രജിത്. മരുമക്കൾ: കവിത, സ്മിത, ശ്രിയ, പരേതനായ പത്മാക്ഷൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തരക്ക് വീട്ടുവളപ്പിൽ.






























