Sunday, July 12, 2026

എ​രോ​മ​ൻ നാ​യ​ർ (84)

മ​ഞ്ചേ​രി: കോ​വി​ല​കം​കു​ണ്ട് മേ​ലേ​ട​ത്തി​ലെ എ​രോ​മ​ൻ നാ​യ​ർ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ -84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി (റി​ട്ട. ലേ​ഡി ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ).

മ​ക്ക​ൾ: ധ്യാ​ൻ​ച​ന്ദ് (എ​ഡ്രൂ​ട്സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ), ര​ഞ്ജി​ത്ത് (ക​മ്പ​നി സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: നി​ഷ (അ​മൃ​ത സ്കൂ​ൾ മ​ഞ്ചേ​രി), ജ​യ​ന്തി (കു​റു​വ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​ർ). സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ശാ​ന്തി​തീ​ര​ത്ത്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.