തൊടുപുഴ: ചിറ്റൂർ തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി(101) നിര്യാതനായി. ഭാര്യമാർ: ആരക്കുഴ തടത്തിൽ പരേതയായ ഏലിക്കുട്ടി, വാഴക്കുളം ചക്കിട്ടുകുടിയിൽ പരേതയായ ബ്രിജീത്ത. മക്കൾ: സിസ്റ്റർ റോസിലിന്റ് സി.എം.സി(മുൻ പ്രൊവിൻഷ്യാൾ, ഹസാരിബാഗ് പ്രൊവിൻസ് ), പരേതനായ കുഞ്ഞച്ചൻ, എൽസി, ഗ്രേസി, ജോയി, ഫിലോമിന(മുൻ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ്), സൈനോ(റിട്ട.സ്റ്റാഫ് സഹകരണബാങ്ക്, വാഴക്കുളം), ജോഷി, ഷാജി(തന്നിട്ടാംമാക്കൽ ഇലക്ട്രിക്കൽസ്, തൊടുപുഴ),ഷൈലമ്മ(സ്വിറ്റ്സർലൻഡ്). മരുമക്കൾ: പരേതയായ എൽസി വലിയപുത്തൻപുരയിൽ, ബേബി ചേറ്റൂർ, ജയിംസ് നെടുംകല്ലേൽ, മാഗി കണ്ടത്തിൽപുത്തൻപുരയിൽ, ജോസ് നെടുംകല്ലേൽ, ജോസ് പുത്തൻകുളം(റിട്ട.ഡെപ്യൂട്ടി തഹസിൽദാർ, തൊടുപുഴ), ഷിനി മറ്റത്തിൽ, സിൽജ പുളിയ്ക്കൽ, സോബി നെടുംകരിയിൽ(സ്വിറ്റ്സർലൻഡ്.) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























