Sunday, July 12, 2026

ഏ​ലി​ക്കു​ട്ടി വ​ർ​ഗീ​സ് (93)

വൈ​ക്കം: പാ​ല​യ്ക്ക​ൽ ഏ​ലി​ക്കു​ട്ടി വ​ർ​ഗീ​സ് (93) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ര്യ​ൻ വ​ർ​ഗീ​സ് (കു​ഞ്ഞ​ച്ച​ൻ). മ​ക്ക​ൾ : ബാ​ബു, ത​ങ്ക​ച്ച​ൻ, ജോ​സ​ഫ് പാ​ല​യ്ക്ക​ൽ (ജോ​യി), തോ​മാ​ച്ച​ൻ (ജ​ർ​മ്മ​നി), ലൈ​ലാ​മ്മ മാ​ത്യു, ജോ​ർ​ജ്കു​ട്ടി (യു.​എ​സ്.​എ), മാ​ത്ത​ച്ച​ൻ, ജെ​യിം​സ് (യു.​എ​സ്.​എ), അ​ജി​ത്ത്. മ​രു​മ​ക്ക​ൾ: ഏ​ല​മ്മ കി​ഴ​ക്കേ​ട​ത്ത്, മെ​ർ​ലി തേ​ക്ക​നി, മേ​ഴ്‌​സി തോ​ട്ടം, ഡോ​ളി എ​ഴു​ത​ന​വ​യ​ലി​ൽ, പ​രേ​ത​നാ​യ മാ​ത്യു പു​ളി​ങ്ങ​പ്പ​ള്ളി, റോ​സ്‌​ലി​ൻ ചെ​രി​യ​ൻ​പു​റ​ത്ത്, സെ​ലി​ൻ കു​ഴി​ക​ളം, ഇ​റ്റാ​ലി​യ ഇ​ട​പ്പാ​ടി​യി​ൽ, ലി​റ്റി ഏ​റ​ത്ത്. സം​സ്‍കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന്​ ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷം ന​ടേ​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.