Sunday, July 12, 2026

ഡോ. ആർ. ഗോപാൽ (54)

പ​ന്ത​ളം:​എ​റ​ണാ​കു​ളം ഐ ​ഫൗ​ണ്ടേ​ഷ​ൻ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ രാ​ഗ​സു​ധ​യി​ൽ ഡോ.​ആ​ർ. ഗോ​പാ​ൽ (54) നി​ര്യാ​ത​നാ​യി. പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ്. കോ​ളേ​ജ് റി​ട്ട. അ​ധ്യാ​പ​ക​ർ പ​രേ​ത​നാ​യ കെ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രു​ടേ​യും സു​മം​ഗ​ലാ ദേ​വി​യു​ടേ​യും മ​ക​നാ​ണ്. മ​ക​ൻ: അ​ദ്വൈ​ത് മ​ഹേ​ശ്വ​ർ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.