Sunday, July 12, 2026

ഡോ. ​വി. വേ​ണു​ഗോ​പാ​ല്‍

ച​ങ്ങ​നാ​ശ്ശേ​രി:എ​സ്‌.​യു.​സി.​ഐ (ക​മ്മ്യൂ​ണി​സ്റ്റ്) പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വി. വേ​ണു​ഗോ​പാ​ല്‍ നി​ര്യാ​ത​നാ​യി. 1975ല്‍ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥി​യാ​യി​രി​ക്കെ എ​സ്‌.​യു.​സി.​ഐ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. എം.​ബി.​ബി.​എ​സ് നേ​ടി​യ​ശേ​ഷം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഊ​ന്നി. മി​ക​ച്ച വി​ദ്യാ​ർ​ഥി നേ​താ​വ് എ​ന്ന നി​ല​യി​ലും കേ​ര​ള​ത്തി​ലെ ജ​ന​കീ​യ സ​മ​ര പ്ര​സ്ഥാ​ന​ങ്ങ​ള്‍ക്ക് മാ​തൃ​ക​യാ​യി മാ​റി​യ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. പാ​ര്‍ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ മി​നി കെ. ​ഫി​ലി​പ്പ് ആ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ശ്രീ​കാ​ന്ത്, അ​ര​വി​ന്ദ്. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​അ​മ്പ​ല​പ്പു​ഴ​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.