മൂവാറ്റുപുഴ:ആവോലി ചെറുപറമ്പില്‍ സി.ടി. മാത്യുവിന്‍റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. തുടങ്ങനാട് പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്നി, ബീന, ബിന്ദു. മരുമക്കള്‍: സോഫി (വെള്ളാരപ്പള്ളി), സന്തോഷ് (തൊടുപുഴ), പരേതനായ മാത്യു (ആരക്കുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.






























