Sunday, July 12, 2026

തോപ്പുംപടി:കഴുത്തുമുട്ട് ചർച്ച് ഓഫ് ഗോഡിന്‍റെ എതിർവശം പരേതനായ ബീരാവുണ്ണി സ്രാങ്കിന്‍റെ മകൻ എം.ബി. സമദ് (72) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷീജ, പരേതരായ ഷൈനി, സാദത്ത്. മരുമകൻ: സനോവർ. മൃതദേഹം മരക്കടവ് റാക്ക് ഗോഡൗണിന് സമീപമുള്ള ഭാര്യാസഹോദരിയുടെ വീട്ടിൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ഫോർട്ട്കൊച്ചി കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.