മൂവാറ്റുപുഴ: കായനാട് പാറയ്ക്കപ്പടവിൽ മത്തായി കുര്യാക്കോസ് (64) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ തേവർകാട് ഇടകുടിയിൽ കുടുംബാംഗം വത്സ. മക്കൾ: കുര്യാക്കോസ് (ബിബിൻ) , അഞ്ജലി, എബി. മരുമക്കൾ: അമ്പിളി കടുവള്ളുങ്കൽ കമ്പിളികണ്ടം, ജിനു അത്തിക്കൽ പെരിങ്ങഴ, സന്ധ്യ അയൽക്കാനായിൽ തൃക്കളത്തൂർ.






























