പൊൻകുന്നം: തെക്കേത്തുകവല ലക്ഷ്മിനിവാസിൽ പി.ടി. ശിവൻകുട്ടി ആചാരി (75) നിര്യാതനായി. അമ്പലപ്പുഴ പുറക്കാട്ട് കുടുംബാംഗമാണ്.ഭാര്യ: കമലമ്മാൾ(എൽ.ഐ.സി.ഏജന്റ്). മക്കൾ: ജ്യോതി ദിനേശ്(ദുബൈ), പ്രശാന്ത് ശിവൻ(മസ്കത്ത്), രാജി അശോക് (യു.എസ്.എ).മരുമക്കൾ: ദിനേശ്കുമാർ, കീച്ചേരിൽ, ചെങ്ങന്നൂർ(ദുബൈ), അശോക് കുമാർ, പോത്തിരിക്കൽ, തിരുവല്ല(യു.എസ്.എ.), ശരണ്യ പ്രശാന്ത്(കരിപ്പാല, കോഴഞ്ചേരി).






























