Sunday, July 12, 2026

മറുകിലി (80)

പ​ള​ളു​രു​ത്തി: ക​ള​ത്ത​റ, വ​ട്ട​ത്ത​റ വീ​ട്ടി​ൽ ആ​ൻ​റ​ണി​യു​ടെ ഭാ​ര്യ മ​റു​കി​ലി (ബേ​ബി- 80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി.​എ. മാ​ർ​ഗ​ര​റ്റ് (ചെ​ല്ലാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം), വി.​എ. ജോ​യി (എം.​എ​ൽ.​പി.​ഐ. റെ​ഡ് ഫ്ലാ​ഗ് ജി​ല്ല ക​മ്മി​റ​റി​യം​ഗം), വി.​എ. ഹെ​ൻ​ട്രി, വി.​എ. മേ​ഴ്‌​സി. മ​രു​മ​ക്ക​ൾ: ടെ​ൽ​മ, ഡൈ​നേ​ഷ്യ​സ് (കു​ട്ട​ൻ). സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന് കാ​ട്ടി​പ്പ​റ​മ്പ് സെ​ന്‍റ്​ ഫ്രാ​ൻ​സീ​സ് അ​സീ​സി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.