Sunday, July 12, 2026

അസനാരുകുഞ്ഞ്​ ലബ്ബ (85)

കൊല്ലം: അയത്തിൽ കിളികൊല്ലൂർ തെക്കുംകര മുസ്​ലിം ജമാഅത്ത് (മാലിക്കരപ്പള്ളിക്ക്​ സമീപം) കുന്നുവിള പുത്തൻവീട്ടിൽ അസനാരുകുഞ്ഞ്​ ലബ്ബ (85, റിട്ട. ഹെഡ് അക്കൗണ്ടന്റ്, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്​, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ സുഹർബാൻ ബീവി (റിട്ട. അധ്യാപിക). മക്കൾ: നജീം (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ടി.കെ.എം.സി.ഇ), നസീമ ബീവി (ബ്രൂണെ), നിസാമുദ്ദീൻ, നവാസ്. മരുമക്കൾ: അഷ്​റഫ് ദിരാർ (ബ്രൂണെ), മറിയം ബീവി (അധ്യാപിക, വാഴപ്പള്ളി യു.പി.എസ്), തസ്നി, ഷീബ ബീഗം (അധ്യാപിക, എം.കെ.എൽ.എം.എസ്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.