കോതമംഗലം:പുതുപ്പാടി ചേനകത്തൂട്ട് പരേതനായ ചെറിയാന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: ലിസ്സി, വിനോയി, പരേതയായ കുഞ്ഞമ്മ, ബിജോയി (വനംവകുപ്പ്, കോതമംഗലം). മരുമക്കൾ: ലീന (റിട്ട. ടീച്ചർ, ഗവ. സ്കൂൾ മുളവൂർ) , ജേക്കബ് വെളിയത്ത്കുടി പാണംകുഴി ,ഷിബിൻ (ക്ലാർക്ക് താലൂക്ക് ഹോസ്പിറ്റൽ, കോതമംഗലം),പരേതനായ വർഗീസ് വയനാട്. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കാരക്കുന്നം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























