കാക്കനാട്:വെണ്ണല അംബേദ്കർ റോഡ് റാസ് ബംേഗ്ലാ, റാസ് പ്ലൈവുഡ് മാനേജിംഗ് ഡയറക്ടർ സി.ഒ.മുഹമ്മദ് ഹാഫിസ് (74) നിര്യാതനായി. ഭാര്യ: റസിയ.മക്കൾ: എ.പി.എം. ഷിറാസ്, എ.പി.എം. ഷാഹിസ്, ഫാത്തിമ സന. മരുമക്കൾ: ഫാത്തിമ ഷിറാസ്, ഫസീല, ഷാബിർ ഹമീദ്. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് പടമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























