അങ്കമാലി: തുറവൂര്‍ വടക്കുംഞ്ചേരി ഔസേപ്പിന്‍റെ ഭാര്യ ആനീസ് (81) നിര്യാതയായി. അയ്മുറി കളമ്പാട്ടുകുടി കുടുംബാഗമാണ്. മക്കള്‍: ഷൈല, ഷാജി, ജോജി (എം.ബി.ഡി ഗ്രൂപ്പ്, തൂശൂര്‍), ഷീന (ഇറ്റലി). മരുമക്കള്‍: മഞ്ഞപ്ര മുളയ്ക്കാമ്പിള്ളി ജോയ്, അങ്കമാലി ചെറുമഠത്തില്‍ റിബി, കറുകുറ്റി കണ്ണേന്‍ സൗമ്യ (കുവൈത്ത്), കരയാംപറമ്പ് മാളിയേക്കല്‍ ഷൈജു (ഇറ്റലി).സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തുറവൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.






























