Sunday, July 12, 2026

മു​ഹ​മ്മ: ക​ഞ്ഞി​ക്കു​ഴി​യി​ലെ സി.​പി.​ഐ നേ​താ​വാ​യി​രു​ന്ന എ​സ്.​എ​ല്‍ പു​രം മി​ത്രാ​ല​യ​ത്തി​ല്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര ദേ​വ​സ്വം സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​ൻ കെ.​കൗ​സ​ന്‍ (93) നി​ര്യാ​ത​നാ​യി. സി.​പി.​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റിയായിരുന്നി​ട്ടു​ണ്ട്. ഭാ​ര്യ: ത​ങ്ക​മ്മ (റി​ട്ട. അ​ധ്യാ​പി​ക, എ​സ്.​എ​ല്‍ പു​രം സ്‌​കൂ​ള്‍). മ​ക്ക​ള്‍: മി​നി​മോ​ള്‍ (റി​ട്ട. മാ​നേ​ജ​ര്‍, എ​ല്‍.​ഐ.​സി), സെ​ന്‍ബാ​ബു (വാ​ട്ട​ര്‍ അ​തോ​റി​റ്റി), സ​ജി​ത് (ആ​ല​പ്പി അ​ര്‍ബ​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ള്‍: അ​നീ​ഷ് (റി​ട്ട. ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ്), നീ​ന (കെ.​എ​സ്.​എ​ഫ്.​ഇ), രേ​ഖ (ഗ​വ.​പ്ര​സ്, കൊ​ച്ചി

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.