മട്ടാഞ്ചേരി: പനയപ്പിള്ളി മുജാഹിദീൻ സകൂളിന് എതിർവശം പരേതനായ സുലൈമാൻ ജാഫർ സേട്ടിന്റെ ഭാര്യ ഹാജറാ ബായി (79) നിര്യാതയായി. മക്കൾ: മൻസൂർ സുലൈമാൻ ( ഷിഫ സ്റ്റുഡിയോ ), ഹാരിസ് സുലൈമാൻ, നാസില , റഹാസ് സുലൈമാൻ, നസ്റിൻ, ഷിഫാസ് സുലൈമാൻ. മരുമക്കൾ: അസീം ,തസ്നീം, ശബാന, റസീന, പരേതനായ നാസർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.






























