കോതമംഗലം: കുത്താംപുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുഞ്ഞന്നം- 90) നിര്യാതയായി. മക്കൾ: ബേബി, എൽസി, മേരി, രാജു, ജാൻസി, പരേതനായ ഷാജു. മരുമക്കൾ: ലില്ലി ബേബി, പരേതനായ ആൻറണി, മാത്തച്ചൻ, ലാലി, ലിസ്മോൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.






























