Sunday, July 12, 2026

സാ​റാ​മ്മ (85)

മൂ​വാ​റ്റു​പു​ഴ: ക​ടാ​തി മോ​ളെ തെ​ക്കേ​പ്പു​റ​ത്ത് പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: വ​ത്സ, ഡ​ലീ​ന, ഷൈ​ല, പ​രേ​ത​യാ​യ സ​ലീ​ന. മ​രു​മ​ക്ക​ള്‍: വ​ര്‍ക്കി, അ​ബ്ര​ഹാം, അ​ല​ക്സ്, രാ​ജ​ന്‍. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ക​ടാ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍ഡ്​ പോ​ള്‍സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.