ബംഗളൂരു:തെക്കിനേടത് തരണനെല്ലൂർ മാധവൻ നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്തു കൊച്ചമ്മു തമ്പുരാട്ടിയുടെയും മകൾ കെ. ഉമ തമ്പായീ ബാംഗ്ലൂരിൽ മകന്റെ വസതിയിൽ നിര്യാതയായി.ഭർത്താവ്: കോയിക്കൽ മഠത്തിൽ കെ. വിക്രമൻ. മക്കൾ: അഡ്വ. രശ്മി വർമ്മ (കേരള ഹൈ കോടതി) , രാകേഷ് വർമ്മ (ജിയോഡിസ്, ബംഗളൂരു). മരുമക്കൾ: അഡ്വ. അനിൽ കൊടചാദ്രി (കേരള ഹൈ കോടതി), റോഷ്നി വർമ്മ (നിലമ്പൂർ കോവിലകം). സംസ്കാരം വെള്ളിയാഴ്ച ബംഗളൂരു പൊതുശ്മശാനത്തിൽ.






























