അങ്കമാലി: മേയ്ക്കാട് അരീക്കൽ എ.എം. ജേക്കബ് (82 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: അച്ചാമ്മ (റിട്ട. അധ്യാപിക). മക്കൾ: അജീഷ് ജേക്കബ് (കെ.എസ്.ഇ.ബി), ബിജീഷ് ജേക്കബ് (സൗദി). മരുമക്കൾ: ജിജ (പോപുലർ ഓട്ടോമൊബൈൽസ്), ബിന്നി (നഴ്സ്, സൗദി). സംസ്കാരം വ്യാഴാഴ്ച മൂന്നിന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























