Sunday, July 12, 2026

അച്ചാമ്മ (97)

പി​റ​വം: പാ​മ്പാ​ക്കു​ട അ​ഞ്ച​ൽ​പെ​ട്ടി മം​ഗ​ല​ത്ത് അ​ച്ചാ​മ്മ (97) നി​ര്യാ​ത​യാ​യി. വ​ണ്ണ​പ്പു​റം ചി​റ്റേ​ത്തു​കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​വി. മാ​ത്യു. മ​ക്ക​ൾ: അ​ഡ്വ. വ​ർ​ഗീ​സ് മാ​ത്യു (കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം), വ​ൽ​സ കൊ​ച്ചു​കു​ഞ്ഞ് (ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി മു​ൻ അ​ധ്യ​ക്ഷ), ഷാ​ജു മാ​ത്യു (മു​ൻ ഡി.​ജി.​എം, കെ​ൽ, മാ​മ​ല), അ​ഡ്വ. മാ​ത്യു ചെ​റി​യാ​ൻ (കൊ​ച്ചി), അ​നി​യ​ൻ മാ​ത്യു (ഫോ​ർ സ്റ്റാ​ർ ഗ്രാ​നൈ​റ്റ്സ്, മ​ണ്ണു​ത്തി), ജേ​ക്ക​ബ് മാ​ത്യു (പ്ര​സി​ഡ​ൻ​റ് പാ​മ്പാ​ക്കു​ട സ​ഹ​ക​ര​ണ ബാ​ങ്ക്), ബീ​ന മോ​ഹ​ൻ. മ​രു​മ​ക്ക​ൾ: പാ​ല​ക്കു​ഴ കു​ഴി​യേ​ലി​ൽ രോ​ഹി​ണി വ​ർ​ഗീ​സ് (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, പാ​മ്പാ​ക്കു​ട എം.​ടി.​എം.​എ​ച്ച്.​എ​സ്), മ​ഴു​വ​ന്നൂ​ർ മാ​ട​പ്പ​റ​മ്പി​ൽ ആ​ലീ​സ്, ചെ​റാ​യി കൊ​ച്ചെ​ക്ക​ൻ റാ​ണി, കോ​ല​ഞ്ചേ​രി നെ​ച്ചൂ​പ്പാ​ടം റെ​മ്യ, ഞാ​റ​ക്കാ​ട് മാ​ട​പ്പ​റ​മ്പി​ൽ മേ​രി, കോ​ട്ട​യം ത​ട​ത്തി​ൽ മോ​ഹ​ൻ ചെ​റി​യാ​ൻ, കോ​ല​ഞ്ചേ​രി പൂ​വേ​ലി​ൽ പ​രേ​ത​നാ​യ ഡോ. ​പി.​ഐ. കൊ​ച്ചു​കു​ഞ്ഞ്.

സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം മാ​മ​ല​ശേ​രി മാ​ർ മി​ഖാ​യേ​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.