കടനാട്:താഴത്തേല്‍ ഇമ്മാനുവേല്‍ മാത്യു (ബേബി -81) യു.എസ്.എയില്‍ നിര്യാതനായി. ഭാര്യ: കുറിഞ്ഞി ഓലിയാക്കാട്ടില്‍ കുടുംബാംഗം ജോസ്ലിന്. മക്കള്‍: ദീപ (യു.എസ്.എ), മാത്യൂസ് (യു.എസ്.എ), ദിവ്യ. മരുമക്കള്‍: ജോണി മാറേട്ട് കൊല്ലം (യു.എസ്.എ), സിമി വടക്കേടം തിരുവനന്തപുരം (യു.എസ്.എ), ജോമോന് ചക്യത്ത് (എറണാകുളം). സംസ്കാരം ശനിയാഴ്ച അമേരിക്കയിലെ അറ്റ്ലാന്റയില്‍.






























