ആലങ്ങാട്: പാനായിക്കുളം കരിവേലിപറമ്പിൽ പരേതനായ ഹൈദ്രോസിന്റെ മകൻ കെ.എച്ച്. അബ്ദുൽ ഖാദർ (75) നിര്യാതനായി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം നിരവധി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ: സുബൈദ.മകൾ: ബുഷ്റ അബ്ദുൽ ഖാദർ (ആലങ്ങാട് മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റ്). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാനായിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























