വൈപ്പിൻ: നായരമ്പലം വാടേൽ അറക്കൽ മേരിക്കുട്ടി (റിട്ട. മാനേജർ, നായരമ്പലം സർവിസ് സഹകരണ ബാങ്ക് -70) നിര്യാതയായി. ഭർത്താവ്: എ.ജി. ജോയി (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി). മക്കൾ: ലിൻഡ ജോയ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങമനാട്), ലിയോൺ ജോയ് (ജർമനി), ലിവിൻ ജോയ് (ആസ്ട്രേലിയ), ലിറ്റി ജോയ് (ദന്ത ഡോക്ടർ, ചെറായി).
മരുമക്കൾ: ഷാജു ജോസഫ് (ക്രിസ്തുരാജ ഹൈസ്കൂൾ, കുറ്റിപ്പുഴ), മഞ്ജു (ജർമനി), ലിയ (ആസ്ട്രേലിയ), ബ്രൈറ്റ്ലി കലിസ്റ്റർ. സംസ്കാരം വ്യാഴാഴ്ച വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























