Sunday, July 12, 2026

മു​ഹ​മ്മ​ദ് (63)

ചാ​ഴൂ​ർ:സി.​പി.​ഐ ചാ​ഴൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അ​സി. സെ​ക്ര​ട്ട​റി കൊ​ടു​ങ്ങൂ​ക്കാ​ര​ൻ മൊ​യ്തു​വി​ന്റെ മ​ക​ൻ കെ.​എം. മു​ഹ​മ്മ​ദ് (63) നി​ര്യാ​ത​നാ​യി.തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും തൃ​ശൂ​ർ താ​ലൂ​ക്ക് ചെ​ത്തു​തൊ​ഴി​ലാ​ളി വി​വി​ധോ​ദ്ദേ​ശ്യ സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ഫൈ​സ​ൽ, ഫ​സീ​ന. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, ന​വാ​സ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.