Sunday, July 12, 2026

മേരി പോൾ (85)

പ​ള്ളു​രു​ത്തി: കു​മ്പ​ള​ങ്ങി നോ​ർ​ത്ത് പാ​ട​ശേ​ഖ​രം റോ​ഡ് ബാ​വ​ക്കാ​ട്ട് പ​രേ​ത​നാ​യ പോ​ളി​ന്റെ ഭാ​ര്യ മേ​രി പോ​ൾ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ടോ​മി, പു​ഷ്പി, ക്ലീ​റ്റ​സ്, മോ​ളി, ഷെ​ല്ലി, ഫാ. ​സ​ജി പോ​ൾ, ജി​പ്സ​ൺ, പ​രേ​ത​നാ​യ ജോ​സി. മ​രു​മ​ക്ക​ൾ: സോ​ളി, ഷൈ​നി, ലി​ന​റ്റ്, പി.​സി. ഈ​ശ​പ്പ​ൻ, ലി​ജി, നി​ഷ, പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ൻ വ​ള്ള​നാ​ട്ട്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന്​ കു​മ്പ​ള​ങ്ങി നോ​ർ​ത്ത് സെൻറ് ജോ​സ​ഫ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.