ആലുവ: അശോകപുരം ലവ് ഡെയ്ൽ മണ്ണൂർ എട്ടൊന്നിൽ അഡ്വ.എം.എം. മാത്യുവിന്റെ ഭാര്യ മിനി മാത്യു (61) നിര്യാതയായി. ആലുവ ഉറുമ്പത്ത് കുടുംബാംഗമാണ്. മക്കൾ: അന്ന മാത്യു, ഇമ്മാനുവൽ (6ഡി ടെക്നോളജീസ് ബംഗളൂരു), വർഗീസ് (ഐഡിയൽ പബ്ലിക് സ്കൂൾ). മരുമകൻ: ജയിംസ് മാത്യു വടക്കുംപറമ്പിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് അശോകപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.






























