കൂത്താട്ടുകുളം: മോനിപ്പള്ളി കുടുക്കപ്പാറ പയസ്മൗണ്ട് പുത്തൻപുരയിൽ മാധവി പ്രഭാകരൻ (90) നിര്യാതയായി. മക്കൾ: വിജയകുമാരി, സുജാത, വിനോദ്കുമാർ, പ്രേംകുമാർ, സിന്ധു. മരുമക്കൾ: വിജയൻ, ഷൈലജ, ബിന്ദു, ശ്യാംകുമാർ, പരേതനായ വിനയൻ.സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.






























