തുറവൂർ: കുത്തിയതോട് പുലക്കാടൻതറ പത്മനാഭന്റെ മകൻ പി. ഷാജി (50) നിര്യാതനായി.സിൽക്ക് തുറവൂർ, തുറവൂർ വടക്ക് ക്ഷീരോൽപാദക സഹകരണ സംഘം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: ദേവഗംഗ, അഭിനവ്.






























