ചീരംചിറ:ചിറത്തലക്കൽ സി.വി. തോമസ് (തോമാച്ചൻ, റിട്ട. ടൗൺ പ്ലാനിങ് ഡിപ്പാർട്മെന്റ് -83) നിര്യാതനായി. ഭാര്യ: എടത്വ കൊച്ചുപഴയമഠം കുടുംബാംഗം ത്രേസ്യാമ്മ (റിട്ട. ടീച്ചർ, സെന്റ് ആൻസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി). മക്കൾ: മിനി (സെന്റ് അലോഷ്യസ് ഹൈസ്കൂൾ അതിരമ്പുഴ), മനോജ് (കെ.എസ്.ആർ.ടി.സി), മനേഷ് (നിസാൻ, ടെക്നോപാർക്ക്), മിനു (മെൽബൺ). മരുമക്കൾ: ജോസ് ഫിലിപ് (റിട്ട. ടീച്ചർ), ക്രിസ്റ്റി, അനീറ്റ (ഇൻഫോസിസ് തിരുവനന്തപുരം), ഷിജോ (മെൽബൺ).






























