മലയാറ്റൂർ: പട്ടംപാടി പരേതനായ ദേവസിയുടെ മകൻ കുഞ്ഞിപ്പൻ (84) നിര്യാതനായി. ഭാര്യ: മലയാറ്റൂർ ചക്കാലമറ്റം കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: സിബി, ജോണി, ലിറ്റി. മരുമകൾ: ഷൈനി, ഡോ. ഷോളി, ജോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.





























