കോതമംഗലം:നെല്ലിക്കുഴി അൽ അമൽ സ്കൂളിനുസമീപം കാനാക്കുഴി കാദർ (85) നിര്യാതാനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മൊയ്തു, ഷെരീഫ, നാസർ, സുഹ്റ, യൂസഫ്. മരുമക്കൾ: റംല, ഹസൻ, അജീന, ജബ്ബാർ, സാജിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് നെല്ലിക്കുന്നത്ത് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ






























