Sunday, July 12, 2026

സി. ​സെ​ലി​ൻ ട്രീ​സ (77)

ആ​ലു​വ:ചു​ണ​ങ്ങം​വേ​ലി അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്ന്യാ​സ​സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ്​ മേ​രീ​സ് പ്രോ​വി​ൻ​സ് അം​ഗം സി. ​സെ​ലി​ൻ ട്രീ​സ എ​സ്.​ഡി (77) നി​ര്യാ​ത​യാ​യി. കു​ഴു​പ്പി​ള്ളി സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി ഇ​ട​വ​ക അം​ഗ​വും ക​ള​പ്പ​റ​മ്പ​ത്ത് കു​ടും​ബ​ത്തി​ൽ പ​രേ​ത​രാ​യ കു​ര്യ​ൻ – ത്രേ​സ്യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ പു​ത്രി​യു​മാ​ണ്. ചു​ണ​ങ്ങം​വേ​ലി, ചെ​മ്പ്, വ​ല്ലം, പ​ള്ളു​രു​ത്തി, പെ​രു​മാ​നൂ​ർ, വൈ​ക്കം, മ​ദ​ർ ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൽ​ഫോ​ൻ​സ, സി. ​ഉ​ഷ​സ് എ​സ്.​ഡി, ജോ​സ്, പ​രേ​ത​രാ​യ ജോ​സ​ഫ്, ജോ​ർ​ജ്, ബേ​ബി, സി. ​മ​ജെ​ല്ല എ​സ്.​ഡി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10ന് ​ചു​ണ​ങ്ങം​വേ​ലി എ​സ്.​ഡി കോ​ൺ​വ​ന്‍റ്​ മാ​തൃ​മ​ഠം സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.