കളമശ്ശേരി:ഗ്ലാസ് ഫാക്ടറി കോളനിയിൽ കുണ്ടൂരക്കാട് വീട്ടിൽ പി.ടി. സുപ്രൻ (53) നിര്യാതനായി. കൊച്ചി കോർപറേഷൻ ജീവനക്കാരനായിരുന്നു. ദീർഘകാലം കളമശ്ശേരി നഗരസഭയിലും ജീവനക്കാരനായിരുന്നു. ഭാര്യ: ഷിജി. മക്കൾ: അതുല്യ, അഹല്യ






























