Sunday, July 12, 2026

ഫാ.​തോ​മ​സ് മാ​ളി​യേ​ക്ക​ൽ (85)

അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വൈ​ദി​ക​നും സാ​ധു​സേ​വ​ന സ​ഭ (എ​സ്.​എ​സ്.​എ​സ്) സ്ഥാ​പ​ക​നു​മാ​യ ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ (85) നി​ര്യാ​ത​നാ​യി. മു​ട്ട​ത്തി​പ്പ​റ​മ്പ് മാ​ളി​യേ​ക്ക​ൽ പ​രേ​ത​രാ​യ തോ​മ-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കാ​ഞ്ഞൂ​ർ പ​ള്ളി​യി​ൽ സ​ഹ​വി​കാ​രി​യാ​യും കു​ന്നും​പു​റം, ഉ​ഴു​വ, മ​ള്ളു​ശ്ശേ​രി, കു​ന്ന​പ്പി​ള്ളി​ശ്ശേ​രി, കാ​ക്ക​നാ​ട്, എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തു. സാ​ധു​സേ​വ​ന സ​ഭ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്റെ പ്ര​ഥ​മ ഡ​യ​ക്ട​റാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്തു. മൂ​ഴി​ക്കു​ള​ത്തും കാ​ക്ക​നാ​ട്ടും പ്ര​കൃ​തി ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ്. വി​വി​ധ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ജോ​സ​ഫ് (ഔ​ത​ച്ച​ൻ).

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ മു​ട്ട​ത്തി​പ​റ​മ്പി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. വൈ​കീ​ട്ട് ആ​റ്​ മു​ത​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12 വ​രെ മ​ള്ളു​ശ്ശേ​രി സാ​ധു​സേ​വ​ന സ​ഭ ജ​ന​റ​ലേ​റ്റി​ലും മ​ള്ളു​ശ്ശേ​രി സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. സം​സ്കാ​രം ഉ​ച്ച​ക്ക്​ 2.30ന് ​മ​ള്ളു​ശ്ശേ​രി സെ​ന്റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.