കൂത്താട്ടുകുളം:മുത്തോലപുരം കല്ലിങ്കൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി (96) നിര്യാതയായി. മക്കൾ: പീതാംബരൻ, സുകുമാരൻ, ശിവദാസ്, രാജമ്മ, ശോഭന. മരുമക്കൾ: ഇന്ദിര, ലളിതാംബിക, കുമാരി, കൃഷ്ണൻകുട്ടി, ശശിധരൻ. സംസ്കാരം ഞായറാഴ്ച ഇന്ന് 10.30ന് വീട്ടുവളപ്പിൽ.






























