കായംകുളം : ബാങ്ക് റോഡിലെ തേയില വ്യാപാരിയായിരുന്ന, എം.എസ്.എം. സ്കൂളിന് സമീപം ഗ്രീൻലാൻറിൽ സലാഹുദ്ദീൻ (77) നിര്യാതനായി.ഭാര്യ: ഹാജിറാബീവി.മക്കൾ: നവാസ്(ദയ മെഡിക്കല്‍സ്, കെ.പി. റോഡ്), ഫിറോസ്ഖാൻ (അധ്യാപകൻ, ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ),റഹ്മത്ത് (കസ്തൂരി), ഷാനിത.മരുമക്കൾ: ജലാൽ കാട്ടൂർ, ഷെബീ൪, നെജില, സഹന (അധ്യാപിക, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ,മാവേലിക്കര).






























