ചങ്ങനാശ്ശേരി: മടുക്കുമൂട് സന്തോഷ്നഗർ പ്ലാമ്മൂട്ടിൽ മേരി എ.എം. (64 -റിട്ട. ഗവ. പ്രിൻസിപ്പൽ) നിര്യാതയായി. ഭർത്താവ്: ജോബ് പി.എം. (റിട്ട. ജോയിന്റ് ജനറൽ മാനേജർ,എസ്.ബി.ഐ). മക്കൾ: ഡോ. അനുപ മേരി ജോബ് (ഗവ. മെഡിക്കൽ കോളജ്, പാലക്കാട്). ഡോ. ജോബിൻ ജേക്കബ് ജോബ് (യു.കെ.), ഡോ. അൽഫോൻസ മേരി ജോബ് (ഫാ. മുള്ളേർസ്, മംഗലാപുരം). മരുമക്കൾ: ഡോ. തോമസ് സിറിയക്ക് (അവിറ്റിസ് ഹോസ്പിറ്റൽ),ഡോ. ലാവണ്യ (യു.കെ.), ഡോ. ആന്റണി ജോസ് (ലിസ്സി ഹോസ്പിറ്റൽ). സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം 2.30ന് വസതിയിലെ ശുശ്രുഷയ്ക്കുശേഷം 4.30ന് കുറവലങ്ങാട് മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കുടുംബകല്ലറയിൽ.






























