കോതമംഗലം: സെനിത്ത് സ്‌റ്റുഡിയോ ഉടമ കൂർപ്പിള്ളിൽ രാജു കുര്യാക്കോസ് (70) നിര്യാതനായി. ഭാര്യ: പുന്നേക്കാട് ചെങ്ങമനാട്ട് ലിസി. മക്കൾ: സോനു,അനു,റോണു,ടോണു. മരുമക്കൾ: ബിനി കെ.ബെന്നി,അഖിൽ ഏബ്രഹാം, ആലിയ റോണു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ.






























